കേരള ക്രൈം ഫയല്‍സി’ന്റെ പോസ്റ്റര്‍ പുറത്ത്
കൊച്ചി: മലയാളത്തിലെ തങ്ങളുടെ ആദ്യ വെബ് സീരീസ് ആയ കേരള ക്രൈം ഫയല്‍സിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍. 2023 മാർച്ച് മാസമാണ് സീരീസിന്റെ പ്രഖ്യാപനം ഉണ്ടായത്. മലയാളത്തിലെ ഏറ്റവും വലിയ വെബ് സിരീസ് എന്ന് അണിയറക്കാര്‍ വിശേഷിപ്പിക്കുന്ന …
കേരള ക്രൈം ഫയല്‍സി’ന്റെ പോസ്റ്റര്‍ പുറത്ത് Read More