കട്ടപ്പന സഹകരണ ആശുപത്രിയില്‍ സ്‌പൈന്‍ സര്‍ജറി
കട്ടപ്പന : സര്‍ജറിയില്‍ മികവ് കാട്ടി വീണ്ടും കട്ടപ്പന സഹകരണ ആശുപത്രി. സ്‌പൈന്‍ സര്‍ജറിയിലാണ് ഇത്തവണ സഹകരണ ആശുപത്രി മികവ് തെളിയിച്ചത്. നേരത്തെ മുട്ടുമാറ്റി വയ്‌ക്കല്‍ ശസ്‌ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചിരുന്നു. പീരുമേട് മൂങ്കലാര്‍ സ്വദേശിനിയായ 36 കാരിക്കാണ് നട്ടെല്ലിനുളള ശസ്‌ത്രക്രിയ നടത്തിയത്. …
കട്ടപ്പന സഹകരണ ആശുപത്രിയില്‍ സ്‌പൈന്‍ സര്‍ജറി Read More