കണ്ണൂർ: പിഎംഎവൈ- ഗ്രാമീണില്‍ ജില്ലക്ക് അനുവദിക്കുന്ന വീടുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ദിശ യോഗം ആവശ്യപ്പെട്ടു. കെ സുധാകരന്‍ എംപിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് ആവശ്യമുയര്‍ന്നത്. ഈ വര്‍ഷം 368 എണ്ണം വീടുകളാണ് അനുവദിച്ചത്. ചില പഞ്ചായത്തുകളില്‍ ചുരുങ്ങിയ എണ്ണം വീടുകള്‍ …