.കൊല്ലം-തേനി ദേശീയപാത നാലുവരിപ്പാതയാക്കാൻ നിര്‍ദേശം
കൊല്ലം : കൊല്ലം-തേനി ദേശീയപാത 183ന്റെ വികസനത്തിന്റെ അലൈന്‍മെന്റ് സ്ഥിരീകരിച്ചു. നിലവിലെ ദേശീയപാത വീതികൂട്ടി നാലുവരിപ്പാത യാക്കാനാണ് നിര്‍ദേശം. ഗ്രീന്‍ഫീല്‍ഡ് ബൈപാസ് ഒഴിവാക്കിയാണ് വികസനം. മൂന്നാഴ്ചക്കകം ഭൂമി ഏറ്റെടുക്കലിന് മൂന്ന് എ വിജ്ഞാപനം പുറപ്പെടുവിക്കും. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ചെയര്‍മാനായ കേന്ദ്രാവിഷ്‌കൃത …
.കൊല്ലം-തേനി ദേശീയപാത നാലുവരിപ്പാതയാക്കാൻ നിര്‍ദേശം Read More