തൃശ്ശൂർ: സംസ്ഥാനത്തെ വിവിധ കെ.എസ്.എഫ്.ഇ ഓഫീസുകളില്‍ വിജിലന്‍സ് റെയ്ഡ്. ഗുരുതര ക്രമക്കേടുകളാണ് വിവിധയിടങ്ങളില്‍ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. ചിട്ടികളില്‍ ആളുകളുടെ എണ്ണം കൂട്ടികാണിച്ച് ചില മാനേജര്‍മാര്‍ ബിനാമി തട്ടിപ്പ് നടത്തിയതായാണ് റിപ്പോര്‍ട്ട്. കള്ളപ്പണം വെളുപ്പിക്കുന്നതിനും കെ.എസ്.എഫ്.ഇ...
Read full story