
റിപ്പോര്‍ട്ട്
യു എ ഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്ക് കുറച്ച് എയർ ഇന്ത്യ എക് സ്പ്രസ്
By ന്യൂസ് ഡെസ്ക്
•
August 29, 2025
ദുബൈ|എയർ ഇന്ത്യ എക് സ്പ്രസ് യു എ ഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്ക് കുറച്ചു. 180 ദിർഹം മുതലാണ് നിരക്ക്. പരിമിത കാലയളവിലേക്കുള്ള “പേഡേ സെയിൽ’ ആണ് ആരംഭിച്ചത്. സെപ്തംബർ ഒന്ന് വരെ...
Read full story


