തിരുവനന്തപുരം: സ്ക്രാപ്പ് ലേലം 18ന്
തിരുവനന്തപുരം: കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷന്റെ പാറ്റൂർ ഉപകരണ നിർമാണ യൂണിറ്റിൽ ഉണ്ടായിരുന്ന പഴയ ഉപകരണങ്ങളും, നിലവിലുള്ള ഷെഡ് പൊളിച്ച് അതിന്റെ സ്ക്രാപ്പും ഉൾപ്പെടെ ആഗസ്റ്റ് 18ന് ഉച്ചയ്ക്ക് 12 മണിക്ക് കോർപ്പറേഷൻ ഹെഡ് ഓഫീസിൽ പരസ്യലേലത്തലൂടെ വിൽക്കും. ലേലത്തിൽ …
തിരുവനന്തപുരം: സ്ക്രാപ്പ് ലേലം 18ന് Read More