ആന്റണി രാജുവിനെ നിയമസഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കി
തിരുവനന്തപുരം | തൊണ്ടിമുതല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട ആന്റണി രാജുവിനെ നിയമസഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കി.എംഎല്‍എ സ്ഥാനത്തുനിന്നും അയോഗ്യനാക്കിക്കൊണ്ടുള്ള വിജ്ഞാപനം നിയമസഭാ സെക്രട്ടേറിയേറ്റ് പുറത്തിറക്കി. ജനപ്രതിനിധിയെ രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ കോടതി ശിക്ഷിച്ചാല്‍ അയോഗ്യൻ തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ ആന്റണി രാജുവിനെ നെടുമങ്ങാട് കോടതി മൂന്നു …
ആന്റണി രാജുവിനെ നിയമസഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കി Read More