
റിപ്പോര്‍ട്ട്
ക്രിമിനല്‍ പശ്ചാത്തലമുള്ള സ്ഥാനാര്‍ത്ഥികളുടെ കേസ് വിവരങ്ങള്‍ 48 മണിക്കൂറിനകം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന് സുപ്രീംകോടതി
By ന്യൂസ് ഡെസ്ക്
•
February 13, 2020
ന്യൂഡല്‍ഹി ഫെബ്രുവരി 13: ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തികള്‍ ലോക്സഭ-നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ അതിന്റെ വിശദീകരണം 48 മണിക്കൂറിനുള്ളില്‍ വെബ്സൈറ്റുകളില്‍ നല്‍കണമെന്ന് സുപ്രീംകോടതി. സ്ഥാനാര്‍ത്ഥികളുടെ കേസുകളുടെ വിശദാംശങ്ങള്‍, അവരെ മത്സരിപ്പിക്കാനുള്ള കാരണങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. പ്രാദേശിക പത്രങ്ങളിലും,...
Read full story

