കാർത്തിയുടെ ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന് ദീപാവലി നാളിൽ തുടക്കം

ചെന്നൈ : ഇരുമ്പു തിരൈ , ഹീറോ എന്നീ സൂപ്പർ ഹിറ്റ് സിനിമകളുടെ സംവിധായകൻ പി.എസ്.മിത്രൻ ഒരുക്കുന്ന ചിത്രത്തിൽ കാർത്തി നായകനായെത്തുന്നു . ദീപാവലി നാളിൽ ചെന്നൈയിൽ തുടങ്ങിയ ഈ ചിത്രം സുൽത്താന് ശേഷം കാർത്തി നായകനാവുന്ന പുതിയ ചിത്രം കൂടിയാണ് …

കാർത്തിയുടെ ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന് ദീപാവലി നാളിൽ തുടക്കം Read More