റിപ്പോര്‍ട്ട്

മി​ൽ​മ പാ​ൽ വി​ല വ​ർ​ധി​പ്പി​ച്ചേ​ക്കും

By ന്യൂസ് ഡെസ്ക് April 18, 2026
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മി​ൽ​മ പാ​ൽ വി​ല വ​ർ​ധി​പ്പി​ച്ചേ​ക്കും. ഏപ്രിൽ 29ന് ​ചേ​രു​ന്ന ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് യോ​ഗ​ത്തി​ൽ ഇ​തു സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. തീ​രു​മാ​നം വൈ​കി​ക്കു​ന്ന​തി​ൽ ബോ​ർ​ഡ് ആ​സ്ഥാ​ന​ത്തി​ന് മു​ന്നി​ൽ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ പ്ര​തി​ഷേ​ധി​ച്ചു. ലി​റ്റ​റി​ന് ആ​റ് രൂ​പ വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം....
Read full story
തിരുവനന്തപുരം: സാങ്കേതിക വിദ​ഗ്ധരെ ഉള്‍പ്പെടുത്തി കെ എസ് ആര്‍ ടി സി ഡയറക്ടര്‍ ബോര്‍ഡ് പുന:സംഘടിപ്പിച്ചു. സുശീല്‍ ഖന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഗതാഗത സെക്രട്ടറി ബിജു പ്രഭാകര്‍ ഐഎഎസ് ചെയര്‍മാന്‍ & മാനേജിം​ഗ് ഡയറക്ടറായി തുടരും. ഡയറക്ടര്‍ ബോര്‍ഡില്‍ ഇനി...
Read full story