ജ്വാല വനിതാ ജംഗ്ഷന്‍- പരിപാടിയില്‍ കോടതിയലക്ഷ്യ കേസെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം
.കൊച്ചി: തിരുവനന്തപുരം ബാലരാമപുരത്ത് നടത്തിയ -ജ്വാല വനിതാ ജംഗ്ഷന്‍- പരിപാടിയില്‍ കോടതിയലക്ഷ്യ കേസെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം.ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റീസ് എസ്. മുരളീകൃഷ്ണ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് രജിസ്ട്രിക്ക് നിര്‍ദേശം നല്‍കിയത്. റോഡ് തടസപ്പെടുത്തി നടത്തുന്ന പരിപാടികളില്‍ സ്വമേധയാ കേസെടുക്കാനും …
ജ്വാല വനിതാ ജംഗ്ഷന്‍- പരിപാടിയില്‍ കോടതിയലക്ഷ്യ കേസെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം Read More