ഉയർത്തിപ്പിടിച്ച ചിത്രവുമായി സദസിൽ ഒരു കുട്ടി: മേ​ൽ​വി​ലാ​സം കൂ​ടി എ​ഴു​തി കൈ​മാ​റാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സ​ദ​സി​ൽ ത​ന്‍റെ ചി​ത്ര​വു​മാ​യി എ​ത്തി​യ കു​ട്ടി​യോ​ട് ചി​ത്രം വ​ര​ച്ച പേ​പ്പ​റി​ൽ മേ​ൽ​വി​ലാ​സം കൂ​ടി എ​ഴു​തി കൈ​മാ​റാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. പു​ത്ത​രി​ക്ക​ണ്ട​ത്ത് ബി​ജെ​പി പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി. നി​ന്‍റെ കൈ ​വേ​ദ​നി​ക്കും,നി​ന​ക്ക് എ​ല്ലാ ആ​ശി​ർ​വാ​ദ​വും ന​ൽ​കു​ന്നു ‘സ​ദ​സി​ൽ നി​ന്ന് ഒ​രു …

ഉയർത്തിപ്പിടിച്ച ചിത്രവുമായി സദസിൽ ഒരു കുട്ടി: മേ​ൽ​വി​ലാ​സം കൂ​ടി എ​ഴു​തി കൈ​മാ​റാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി Read More

മ​​ന്ത്ര​​വാ​​ദ ആ​​ഭി​​ചാ​​ര പ്ര​​വ​​ര്‍ത്ത​​ന കു​​റ്റ​​കൃ​​ത്യ​​ങ്ങൾ അ​​ന്വേ​​ഷിക്കാൻ പ്ര​​ത്യേ​​ക​​ സെ​​ല്‍ രൂ​​പീകരിക്കണമെന്ന് ഹൈ​​ക്കോ​​ട​​തി

കൊ​​ച്ചി: മ​​ന്ത്ര​​വാ​​ദ ആ​​ഭി​​ചാ​​ര പ്ര​​വ​​ര്‍ത്ത​​ന കു​​റ്റ​​കൃ​​ത്യ​​ങ്ങൾ അ​​ന്വേ​​ഷിക്കാൻ പ്ര​​ത്യേ​​ക​​ സെ​​ല്‍ രൂ​​പ​​വ​​ത്ക​​രി​​ക്കു​​ന്ന​​തു പ​​രി​​ഗ​​ണി​​ക്ക​​ണ​​മെ​​ന്ന് ഹൈ​​ക്കോ​​ട​​തി. നി​​യ​​മ​​നി​​ര്‍മാ​​ണം നീ​​ളു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് കോ​​ട​​തി നി​​ര്‍ദേ​​ശം. കേ​​ര​​ള യു​​ക്തി​​വാ​​ദി സം​​ഘം ന​​ല്‍കി​​യ ഹ​​ര്‍ജി​​യി​​ലാ​​ണ് ന​​ട​​പ​​ടി. 2019ല്‍ ​​ജ​​സ്റ്റീ​​സ് കെ.​​ടി. തോ​​മ​​സ് അ​​ധ്യ​​ക്ഷ​​നാ​​യ നി​​യ​​മ പ​​രി​​ഷ്‌​​ക​​ര​​ണ ക​​മ്മീ​​ഷ​​ന്‍ …

മ​​ന്ത്ര​​വാ​​ദ ആ​​ഭി​​ചാ​​ര പ്ര​​വ​​ര്‍ത്ത​​ന കു​​റ്റ​​കൃ​​ത്യ​​ങ്ങൾ അ​​ന്വേ​​ഷിക്കാൻ പ്ര​​ത്യേ​​ക​​ സെ​​ല്‍ രൂ​​പീകരിക്കണമെന്ന് ഹൈ​​ക്കോ​​ട​​തി Read More

രോഗികളുടെയോ കുടുംബ അംഗങ്ങളുടെയോ സമ്മതപത്രം ഇല്ലാതെ ശരീര അവയവങ്ങൾ മുറിച്ച് മാറ്റരുതെന്ന് നിർദേശം

തിരുവനന്തപുരം : സമ്മതപത്രം വാങ്ങുന്നതിന് മുമ്പ് ശരീര അവയവങ്ങൾ മുറിച്ച് മാറ്റരുതെന്ന കർശന മാർഗ്ഗരേഖ വേണമെന്നത് പരിശോധിക്കുവാൻ ആരോഗ്യ വകുപ്പിന് മുഖ്യമന്ത്രി ഓഫീസിന്റെ നിർദ്ദേശം. പൊതു പ്രവർത്തകനും ഹൈക്കോടതി അഭിഭാഷകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ഇത് സംബന്ധിച്ച് നൽകിയ നിവേദനത്തിന് മേലാണ് …

രോഗികളുടെയോ കുടുംബ അംഗങ്ങളുടെയോ സമ്മതപത്രം ഇല്ലാതെ ശരീര അവയവങ്ങൾ മുറിച്ച് മാറ്റരുതെന്ന് നിർദേശം Read More

കരൂര്‍ ദുരന്തം : വിജയിയെ പ്രതി ആക്കാത്തത് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നിര്‍ദേശപ്രകാര മെന്ന് സൂചന

ചെന്നൈ|കരൂര്‍ ദുരന്തത്തില്‍ ടിവികെ നേതാവും നടനുമായ വിജയിയെ പ്രതി ആക്കാത്തത് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നിര്‍ദേശപ്രകാരമെന്ന് സൂചന. വിജയ്‌ക്കെതിരെ കേസെടുക്കുന്നത് തെറ്റായ കീഴ്‌വഴക്കം ആകും. ബിജെപി അവസരം മുതലാക്കുമെന്നുമാണ് സ്റ്റാലിന്റെ നിലപാട്. കരൂര്‍ ദുരന്തത്തില്‍ ടിവികെ നേതാക്കള്‍ അറസ്റ്റിലായിരുന്നുവെങ്കിലും വിജയ്‌യെ …

കരൂര്‍ ദുരന്തം : വിജയിയെ പ്രതി ആക്കാത്തത് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നിര്‍ദേശപ്രകാര മെന്ന് സൂചന Read More

അബ്ദുന്നാസര്‍ മഅ്ദനി പ്രതിയായ സ്‌ഫോടനക്കേസില്‍ നാല് മാസത്തിനകം വിധി പറയണമെന്ന് സുപ്രീം കോടതി നിർദേശം

ഡല്‍ഹി | അബ്ദുന്നാസര്‍ മഅ്ദനി പ്രതിയായ ബെംഗളൂരു സ്‌ഫോടനക്കേസില്‍ നാല് മാസത്തിനകം വിധി പറയണമെന്ന് വിചാരണക്കോടതിക്ക് നിര്‍ദേശം നല്‍കി സുപ്രീം കോടതി. ജസ്റ്റിസ് എം എം സുന്ദരേഷ് അധ്യക്ഷനായ ബഞ്ചിന്റേതാണ് നിര്‍ദേശം. കേസിലെ മറ്റൊരു പ്രതിയായ താജുദ്ദീന്‍, പതിനാറ് വര്‍ഷമായി വിചാരണ …

അബ്ദുന്നാസര്‍ മഅ്ദനി പ്രതിയായ സ്‌ഫോടനക്കേസില്‍ നാല് മാസത്തിനകം വിധി പറയണമെന്ന് സുപ്രീം കോടതി നിർദേശം Read More

സുരേഷ് ഗോപിയോട് ഉടൻ ഡല്‍ഹിയിൽ തിരികെയെത്താൻ പ്രധാനമന്ത്രിയുടെ നിര്‍ദേശം

തൃശ്ശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സെപ്തംബർ 9 തിങ്കളാഴ്ചത്തെ എല്ലാ പരിപാടികളും റദ്ദാക്കി അടിയന്തരമായി ഡല്‍ഹിയിലെത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശം. അതിനാൽ ഞായറാഴ്ച വൈകുന്നേരം നാലുമണിമുതല്‍ നിശ്ചയിച്ചിരുന്ന വിവിധ പരിപാടികള്‍ റദ്ദാക്കിയതായി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം അറിയിച്ചു. പരിപാടികളില്‍ പങ്കെടുക്കാനാകാത്തതില്‍ …

സുരേഷ് ഗോപിയോട് ഉടൻ ഡല്‍ഹിയിൽ തിരികെയെത്താൻ പ്രധാനമന്ത്രിയുടെ നിര്‍ദേശം Read More

ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്നും നാളെയുമായി ഡല്‍ഹിയില്‍

ന്യൂഡല്‍ഹി | ജിഎസ്ടി സ്ലാബുകള്‍ പുതുക്കി നിശ്ചയിക്കാനുള്ള ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്നും നാളെയുമായി (സെപ്തംബർ 3,4,) ഡല്‍ഹിയില്‍ നടക്കും. നിലവിലെ നാല് സ്ലാബുകള്‍ രണ്ടാക്കി കുറയ്ക്കണമെന്ന് മന്ത്രിതല സമിതി ശിപാര്‍ശ ചെയ്തിട്ടുണ്ട്. വിവിധ ഉത്പന്നങ്ങളുടെ ജിഎസ്ടി കുറയ്ക്കുന്ന കാര്യം കൗണ്‍സില്‍ …

ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്നും നാളെയുമായി ഡല്‍ഹിയില്‍ Read More

പിവി അൻവറിനെ ആം ആദ്‌മി പാർട്ടി പിന്തുണക്കില്ല

മലപ്പുറം: അൻവർ രൂപീകരിച്ച ജനാധിപത്യ പ്രതിപക്ഷ പ്രതിരോധ മുന്നണിയിൽ ഭാഗമാകേണ്ടതില്ലെന്ന് ആം ആദ്മി പാർട്ടി ദേശീയ കണ്‍വീനർ അരവിന്ദ് കെജ്രിവാള്‍ പാർട്ടി സംസ്ഥാന നേതാക്കള്‍ക്ക് നിർദേശം നൽകി. തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി പത്രിക തള്ളിയതിന് പിന്നാലെയാണ് ആം ആദ്മി പാർട്ടിയും പിന്തുണ …

പിവി അൻവറിനെ ആം ആദ്‌മി പാർട്ടി പിന്തുണക്കില്ല Read More

മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ സംസ്ഥാനങ്ങളുടെ ഈ നിഷ്ക്രിയത്വം അംഗീകരിക്കാനാവില്ലെന്നും സുപ്രീംകോടതി

ന്യൂഡൽഹി | മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച മേൽനോട്ട സമിതിയുടെ നിർദ്ദേശങ്ങൾ നടപ്പാക്കണമെന്ന് സുപ്രീം കോടതി. നിർദ്ദേശങ്ങൾ വന്നിട്ടും ഇരു സംസ്ഥാനങ്ങളും തുടർനടപടികൾ സ്വീകരിക്കാത്തതിൽ സുപ്രീം കോടതി അതൃപ്തി അറിയിച്ചു. കേരളവും തമിഴ്നാടും രണ്ടാഴ്ചയ്ക്കകം ഇതുമായി ബന്ധപ്പെട്ട …

മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ സംസ്ഥാനങ്ങളുടെ ഈ നിഷ്ക്രിയത്വം അംഗീകരിക്കാനാവില്ലെന്നും സുപ്രീംകോടതി Read More

ഇന്ത്യ ഗേറ്റിന്‍റെ പേര് ഭാരത് മാതാ ദ്വാർ എന്നാക്കണമെന്ന നിർദേശവുമായി ന്യൂനപക്ഷമോർച്ച പ്രസിഡന്‍റ് ജമാല്‍ സിദ്ദിഖി

ഡല്‍ഹി: ഇന്ത്യ ഗേറ്റിന്‍റെ പേര് ഭാരത് മാതാ ദ്വാർ എന്നാക്കി മാറ്റണമെന്ന വിചിത്രനിർദേശവുമായി ബിജെപി ന്യൂനപക്ഷമോർച്ച പ്രസിഡന്‍റ് ജമാല്‍ സിദ്ദിഖി പ്രധാനമന്ത്രി നരേന്ദ്രമോദിക്കു കത്തയച്ചു.മുഗള്‍ കടന്നുകയറ്റവും ബ്രിട്ടീഷ് ഭരണത്തിലെ കൊള്ളയും സൃഷ്ടിച്ച മുറിവുകള്‍ ഉണക്കാൻ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഭരണത്തിനു കഴിഞ്ഞുവെന്നും കത്തിൽ …

ഇന്ത്യ ഗേറ്റിന്‍റെ പേര് ഭാരത് മാതാ ദ്വാർ എന്നാക്കണമെന്ന നിർദേശവുമായി ന്യൂനപക്ഷമോർച്ച പ്രസിഡന്‍റ് ജമാല്‍ സിദ്ദിഖി Read More