
റിപ്പോര്‍ട്ട്
കോവിഡിന്റെ സാഹചര്യത്തിൽ പ്രത്യക്ഷ സമരം നിർത്തിയതായി രമേശ് ചെന്നിത്തല
By ന്യൂസ് ഡെസ്ക്
•
September 28, 2020
തിരുവനന്തപുരം: കോവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാരിനെതിരായ പ്രത്യക്ഷ സമരപരിപാടികൾ നിർത്തിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . ആൾക്കൂട്ട സമരം നിർത്തിയാലും ,പ്രതിഷേധം തുടരും. കോവിഡ് പ്രതിരോധം താളം തെറ്റാനുള്ള കാരണം...
Read full story

