ഡിപ്കോവന്‍: ആന്റിബോഡി പരിശോധനാ കിറ്റുമായി ഡി.ആര്‍.ഡി.ഒ.
ന്യൂഡല്‍ഹി: കോവിഡ് 19 ആന്റിബോഡി തിരിച്ചറിയാന്‍ സഹായിക്കുന്ന പരിശോധനാ കിറ്റ് വികസിപ്പിച്ച് ഡി.ആര്‍.ഡി.ഒ.വാന്‍ഗാര്‍ഡ് ഡയഗനോസ്റ്റിക്സ് എന്ന സ്വകാര്യ സ്ഥാപനവുമായി ചേര്‍ന്നു വികസിപ്പിച്ചെടുത്ത ഡിപ്കോവന്‍ എന്ന കിറ്റ് ഫലപ്രദമാണെന്നു പരീക്ഷണത്തില്‍ തെളിഞ്ഞതായി ഡി.ആര്‍.ഡി.ഒ. വ്യക്തമാക്കി. കിറ്റ് 97 ശതമാനം വിജയമാണെന്ന് ഡി.ആര്‍.ഡി.ഒ. അവകാശപ്പെട്ടു.ഡല്‍ഹിയിലെ …
ഡിപ്കോവന്‍: ആന്റിബോഡി പരിശോധനാ കിറ്റുമായി ഡി.ആര്‍.ഡി.ഒ. Read More