ചൈനയില്‍ പക്ഷികളോട് സാമ്യമുള്ള ഒവിറെപ്റ്റോറിസോസ് ഇനത്തില്‍പ്പെട്ട ഡൈനസോര്‍ മുട്ട, ഉള്ളില്‍ ഭ്രൂണവും
ബെയ്ജിങ്: ചൈനയില്‍ പക്ഷികളോട് സാമ്യമുള്ള ഒവിറെപ്റ്റോറിസോസ് ഇനത്തില്‍പ്പെട്ട ഡൈനസോര്‍ മുട്ട, ഉള്ളില്‍ ഭ്രൂണവും. ചൈനയിലെ ഗാന്ഷൗ നഗരത്തില്‍നിന്നു ലഭിച്ച 17 സെന്റീമീറ്റര്‍ നീളമുള്ള മുട്ടയ്ക്കുള്ളില്‍ ഒരു ഡൈനസോര്‍ ഭ്രൂണമുണ്ടായിരുന്നു. യിങ്ിയാങ് സ്റ്റോണ്‍ നേച്ചര്‍ ഹിസ്റ്ററി മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന ഫോസിലില്നിന്നാണു ഭ്രൂണത്തിന്റെ അവശിഷ്ടം …