ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് കിഷ്‌കിന്ധാ കാണ്ഡം എന്നു പേരിട്ടു

ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത് ആസിഫ് അലിയും അപര്‍ണ ബാലമുരളിയും നായകനും നായികയുമായി അഭിനയിക്കുന്ന ചിത്രമാണ് കിഷ്‌കിന്ധാ കാണ്ഡം. സണ്‍ഡേ ഹോളിഡേ, തൃശ്ശിവപേരൂര്‍ ക്ള്പിതം , ബി ടെക് എന്നീ ചിത്രങ്ങളില്‍ ഇരുവരും നായകനും നായികയുമായി അഭിനയിച്ചിട്ടുള്ള ആസിഫ് അലിയും അപര്‍ണ …

ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് കിഷ്‌കിന്ധാ കാണ്ഡം എന്നു പേരിട്ടു Read More