ഇന്ത്യയിൽ കൊവിഡ് കേസുകൾ വർധിക്കുന്നു : 30.03.2023ൽ 5 കൊവിഡ് മരണങ്ങൾ റിപ്പോർട്ടുചെയ്തു

ദില്ലി : ഒരിടവേളയ്ക്ക് ശേഷം ഇന്ത്യയിൽ കൊവിഡ് കേസുകൾ വർധിക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3,095 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സജീവ കേസുകളുടെ എണ്ണം 15,208 ആയി ഉയർന്നു. കൊറോണ കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ …

ഇന്ത്യയിൽ കൊവിഡ് കേസുകൾ വർധിക്കുന്നു : 30.03.2023ൽ 5 കൊവിഡ് മരണങ്ങൾ റിപ്പോർട്ടുചെയ്തു Read More

പാർലമെന്റ് അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കപ്പെട്ട ശേഷം രാഹുൽ ഗാന്ധി നടത്തുന്ന ആദ്യ വാർത്താ സമ്മേളനം 2023 മാർച്ച് 25ന്

ദില്ലി : രാഹുലിനെ എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയേശമുളള ആദ്യ വാർത്താ സമ്മേളനം 2023 മാർച്ച് 25ന് ഉച്ചയ്ക്ക് ഒരു മണിക്ക്. എഐസിസി ആസ്ഥാനത്താണ് വാർത്താ സമ്മേളനം ചേരുക. മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിയ്‌ക്കെതിരായി സൂറത്ത് ജില്ലാ കോടതി വിധി പുറപ്പെടുവിച്ചതിന് …

പാർലമെന്റ് അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കപ്പെട്ട ശേഷം രാഹുൽ ഗാന്ധി നടത്തുന്ന ആദ്യ വാർത്താ സമ്മേളനം 2023 മാർച്ച് 25ന് Read More

രാഹുലിനൊപ്പം സത്യത്തിന്റെ ശക്തിയുണ്ടെന്നും തന്റെ സഹോദരന് ആരെയും പേടിയില്ലെന്നും പ്രിയങ്ക

ദില്ലി : രാഹുൽ ഗാന്ധിയുടെ ശബ്ദം അടിച്ചമർത്താൻ ശ്രമിക്കുന്നെന്ന് പ്രിയങ്ക ഗാന്ധി. സത്യം പറഞ്ഞുകൊണ്ടേയിരിക്കും, രാഹുൽ ഭയപ്പെടില്ലെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. മോദി സമുദായത്തിനെതിരെ അപകീർത്തിപരമായ പരാമർശം നടത്തിയ കേസിൽ രാഹുൽ ​ഗാന്ധി ശിക്ഷിക്കപ്പെട്ടതിന് പിന്നാലെയാണ് പ്രതികരണവുമായി പ്രിയങ്ക ഗാന്ധി എത്തിയത്. …

രാഹുലിനൊപ്പം സത്യത്തിന്റെ ശക്തിയുണ്ടെന്നും തന്റെ സഹോദരന് ആരെയും പേടിയില്ലെന്നും പ്രിയങ്ക Read More

കൊല്ലത്ത് പിടിയിലായ പിഎഫ്ഐ പ്രവർത്തകൻ ഹിറ്റ് ലിസ്റ്റിലേക്ക് വിവരങ്ങൾ നൽകിയെന്ന് എൻഐഎ

ദില്ലി: കൊല്ലത്ത് പിടിയിലായ പിഎഫ്ഐ പ്രവർത്തകനോട് സ്ഥലത്തെ ബിജെപി – ആർഎസ്എസ് പ്രവർത്തകരുടെ വിവരങ്ങൾ ശേഖരിച്ച് നൽകാൻ നിർദേശം നേതൃത്വം ആവശ്യപ്പെട്ടിരുന്നതായി എൻഐഎ. കൊല്ലം ജില്ലയിൽ നടക്കുന്ന ആർഎസ്എസ് – ബിജെപി പരിപാടികളുടെ വിവരങ്ങൾ കൈമാറാനും ഇയാളെ ചുമതലപ്പെടുത്തിയിരുന്നു. ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ …

കൊല്ലത്ത് പിടിയിലായ പിഎഫ്ഐ പ്രവർത്തകൻ ഹിറ്റ് ലിസ്റ്റിലേക്ക് വിവരങ്ങൾ നൽകിയെന്ന് എൻഐഎ Read More