അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള മാധ്യമങ്ങളുടെ അവകാശം നിയന്ത്രിക്കാനാകില്ലെന്ന് ഹൈക്കോടതി
കൊച്ചി: അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള മാധ്യമങ്ങളുടെ ഭരണഘടനാദത്തമായ അവകാശം നിയന്ത്രിക്കാനാകില്ലെന്ന് ഹൈക്കോടതി ഫുള്‍ ബെഞ്ച്. രാജ്യസുരക്ഷ, അഖണ്ഡത, ക്രമസമാധാനം, വ്യക്തികളുടെ സല്‍കീര്‍ത്തി തുടങ്ങിയവയെ ബാധിക്കുന്ന അവസരത്തില്‍ മാത്രമേ ഇത്തരം നിയന്ത്രണം സാധിക്കൂവെന്നും 2024 നവംബർ 7 ന് ഉണ്ടായ വിധിയിൽ ഹൈക്കോടതി വ്യക്തമാക്കി. ഭരണഘടനയുടെ …
അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള മാധ്യമങ്ങളുടെ അവകാശം നിയന്ത്രിക്കാനാകില്ലെന്ന് ഹൈക്കോടതി Read More