ദിഗ് വിജയ് സിങും ശശി തരൂരും സെപ്റ്റംബർ 30 ന് പത്രിക സമര്‍പ്പിക്കും
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ തങ്ങളുടേത് സൗഹൃദ മത്സരമെന്നു ശശരി തരൂര്‍. മത്സരിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചതിനു പിന്നാലെ ദിഗ് വിജയ് സിങ് ഇന്നലെ ശശി തരൂരുമായി കൂടിക്കാഴ്ച നടത്തി. ഇരുവരും സെപ്റ്റംബർ 30 ന് പത്രിക സമര്‍പ്പിക്കും. ഇരുവരും ഒരുമിച്ചുനില്‍ക്കുന്ന ഫോട്ടോ …
ദിഗ് വിജയ് സിങും ശശി തരൂരും സെപ്റ്റംബർ 30 ന് പത്രിക സമര്‍പ്പിക്കും Read More