ഡിജിറ്റല്‍ ആരോഗ്യ ദൗത്യത്തിലൂടെ രാജ്യം മുഴുവന്‍ അത്യാധുനിക ചികില്‍സാ സൗകര്യങ്ങള്‍ ലഭ്യമാകും
പാലക്കാട് : ദേശീയ ഡിജിറ്റല്‍ ആരോഗ്യ ദൗത്യം വഴി ഏറ്റവും പുതിയ ചികില്‍സാ സൗകര്യങ്ങള്‍ രാജ്യത്തിന്റെ എല്ലാ ഭാഗത്തുമുള്ളവര്‍ക്കും ലഭിക്കുമെന്ന് ഇതേക്കുറിച്ച് പാലക്കാട് കേന്ദ്ര ഫീല്‍ഡ് ഔട്ട്‌റീച്ച് ബ്യൂറോ സംഘടിപ്പിച്ച വെബിനാര്‍ ചൂണ്ടിക്കാട്ടി. വൈദ്യശാസ്ത്ര രംഗത്തെ ഏറ്റവും പുതിയ ഗവേഷണങ്ങളുടെ നേട്ടങ്ങള്‍ …