റിപ്പോര്‍ട്ട്
ഹൈലൈറ്റുകൾ
  • പ്രധാന വിവരങ്ങൾ
  • പി.എം. സ്വനിധി പദ്ധതിയിലൂടെ 75 ലക്ഷത്തിലധികം തെരുവ് വ്യാപാരികൾക്ക് സഹായം ലഭിച്ചു.
  • 2020 മുതൽ 17,800 കോടി രൂപയുടെ വായ്പ വിതരണം ചെയ്തു.
  • 1.12 കോടിയിലധികം വായ്പകൾ ഇതിനകം അനുവദിച്ചു.
  • ഗുണഭോക്താക്കളുടെ വരുമാനം ശരാശരി 20 ശതമാനം വർധിച്ചു.
  • പദ്ധതിയുടെ കാലാവധി 2030 മാർച്ച് വരെ നീട്ടി