ചെമ്പഴന്തി ഗുരുകുലത്തില്‍ നടക്കുന്നത് 17 കോടി രൂപയുടെ പ്രവൃത്തികള്‍; കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ
**വികസന ഫോട്ടോ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു ശ്രീനാരായാണ ഗുരുദേവ ദര്‍ശനങ്ങള്‍ക്ക് ഏറെ പ്രസക്തിയുള്ള കാലഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നതെന്നും ഗുരു ദര്‍ശനങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള വൈവിധ്യമായ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കിവരികയാണെന്നും കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ.ചെമ്പഴന്തി ഗുരുകുലത്തില്‍ തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് സംഘടിപ്പിച്ച …