കണ്ണൂർ: കാസ്പ് പദ്ധതി; ഇതിനകം ചികില്‍സയ്ക്കായി ചെലവാക്കിയത് 1228 കോടി
കണ്ണൂർ: സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് സൗജന്യ ചികില്‍സ ഉറപ്പുവരുത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്)യില്‍ ഇതുവരെ ചെലവഴിച്ചത് 1228.55 കോടി രൂപ. 2019 ഏപ്രില്‍ മുതല്‍ നടപ്പാക്കി വരുന്ന പദ്ധതിയില്‍ 24.8 ലക്ഷം …
കണ്ണൂർ: കാസ്പ് പദ്ധതി; ഇതിനകം ചികില്‍സയ്ക്കായി ചെലവാക്കിയത് 1228 കോടി Read More