ഡിജിറ്റല്‍ മാധ്യമ നിയന്ത്രണ ബില്ല് വരുന്നു
ന്യൂഡല്‍ഹി: ഡിജിറ്റല്‍ മാധ്യമങ്ങളില്‍ നിയന്ത്രണം കൊണ്ടുവരുന്നതിനുള്ള ബില്ല് അടുത്ത ആഴ്ച ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും. നിലവിലുള്ള നിയമത്തില്‍ ഭേദഗതി വരുത്തിയാണ് ബില്ല് അവതരിപ്പിക്കുക. ബില്ല് നിയമമാകുന്നതോടെ നിയമലംഘനം നടത്തുന്നവര്‍ക്കെതിരേ കേസെടുക്കാന്‍ സര്‍ക്കാരിന് കഴിയും. രാജ്യത്ത് ഇതാദ്യമായാണ് ഡിജിറ്റല്‍ മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനുള്ള …
ഡിജിറ്റല്‍ മാധ്യമ നിയന്ത്രണ ബില്ല് വരുന്നു Read More