കൈറ്റ് വിക്ടേഴ്‌സിൽ പ്ലസ്‌വൺ ലൈവ് ഫോൺ-ഇൻ ക്ലാസുകൾ ജൂൺ 09 മുതൽ

കൈറ്റ് വിക്ടേഴ്‌സിൽ ഫസ്റ്റ്‌ബെൽ ഡിജിറ്റൽ ക്ലാസുകളുടെ ഭാഗമായി പൊതുപരീക്ഷ എഴുതുന്ന പ്ലസ്‌വൺ കുട്ടികൾക്ക് തത്സമയ സംശയ നിവാരണത്തിന് അവസരം നൽകുന്ന ലൈവ് ഫോൺ-ഇൻ ക്ലാസുകൾ ജൂൺ 9 ആരംഭിക്കും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ പത്തു മുതൽ ഓരോ വിഷയത്തിനും …

കൈറ്റ് വിക്ടേഴ്‌സിൽ പ്ലസ്‌വൺ ലൈവ് ഫോൺ-ഇൻ ക്ലാസുകൾ ജൂൺ 09 മുതൽ Read More