നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയെ നാടുകടത്തി ഡിഐജിയുടെ ഉത്തരവ്

‌കോട്ടയം: നിരവധി ക്രമിനല്‍ കേസുകളില്‍ പ്രതിയായ വൈക്കം തലയാഴം പഞ്ചായത്ത്‌ ഓഫീസിന്‌ സമീപം വടവനത്ത്‌ കിഴക്കേത്തറ വീട്ടില്‍ അഗ്രേഷിനെ കാപ്പാ ചുമത്തി ജില്ലയില്‍ നിന്നും പുറത്താക്കി. ജില്ലാ പോലീസ്‌ മേധാവിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കൊച്ചി റേഞ്ച്‌ ഡിഐജിയാണ്‌ അഗ്രേഷിനെ ഒരു വര്‍ഷത്തേക്ക്‌ …

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയെ നാടുകടത്തി ഡിഐജിയുടെ ഉത്തരവ് Read More