ശുചിമുറികൾ കണ്ടെത്താൻ ‘ക്ലൂ’ (KLOO) മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറങ്ങുന്നു.
. തിരുവനന്തപുരം | യാത്രാവസരങ്ങളിൽ വൃത്തിയുള്ള ശുചിമുറികൾ കണ്ടെത്താനുളള. ബുദ്ധിമുട്ടുകൾക്ക് പരിഹാരമാകുന്നു. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ‘മാലിന്യമുക്തം നവകേരളം’ പദ്ധതിയുടെ ഭാഗമായി ശുചിത്വ മിഷൻ സജ്ജമാക്കിയ ‘ക്ലൂ’ (KLOO) മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറങ്ങുന്നു. ഡിസംബർ 23-ന് ഉച്ചകഴിഞ്ഞ് മൂന്നിന് തിരുവനന്തപുരം മാസ്‌ക്കറ്റ് …
ശുചിമുറികൾ കണ്ടെത്താൻ ‘ക്ലൂ’ (KLOO) മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറങ്ങുന്നു. Read More