പത്തനംതിട്ട ജില്ലയിലെ ഭിന്നശേഷി നിര്‍ണയ മെഡിക്കല്‍ ക്യാമ്പ് ആരംഭിച്ചു

ജില്ലാതല ഉദ്ഘാടനം കെ.യു.ജനീഷ്‌കുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു പത്തനംതിട്ട : പൊതുവിദ്യാഭ്യാസ സംവിധാനം ഭിന്നശേഷി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ വിവിധ ഭിന്നശേഷി വിഭാഗത്തിലുള്ള കുട്ടികളെ കണ്ടെത്തുന്നതിനും പഠനപിന്തുണ നല്‍കുന്നതിനുമായി മെഡിക്കല്‍ ക്യാമ്പുകള്‍ സമഗ്രശിക്ഷാ കേരള ആരംഭിച്ചു. ചലനപരമിതി (130), ശ്രവണപരമിതി (60), ബുദ്ധിപരമായ …

പത്തനംതിട്ട ജില്ലയിലെ ഭിന്നശേഷി നിര്‍ണയ മെഡിക്കല്‍ ക്യാമ്പ് ആരംഭിച്ചു Read More