ഡിഫറന്റ് ആര്‍ട്ട് സെന്ററിലേക്കുള്ള പ്രവേശനം; ഇത്തവണ ലഭിച്ചത് മൂവായിരത്തിലധികം അപേക്ഷകള്‍
തിരുവനന്തപുരം: ഡിഫറന്റ് ആര്‍ട്ട് സെന്റര്‍ പ്രവേശനത്തിന് ഭിന്നശേഷിക്കുട്ടികളുടെ നിലയ്ക്കാത്ത ഒഴുക്ക്. ഭിന്നശേഷിക്കുട്ടികള്‍ക്കായി കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഡിഫറന്റ് ആര്‍ട്ട് സെന്ററിലേയ്ക്കുള്ള പ്രവേശനത്തിന് നിലയ്ക്കാത്ത ഒഴുക്ക്. മൂവായിരത്തിലധികം അപേക്ഷകളാണ് ഇത്തവണ ലഭിച്ചത്. ഈ അപേക്ഷകളില്‍ നിന്നും പുതിയ ബാച്ചിന്റെ …
ഡിഫറന്റ് ആര്‍ട്ട് സെന്ററിലേക്കുള്ള പ്രവേശനം; ഇത്തവണ ലഭിച്ചത് മൂവായിരത്തിലധികം അപേക്ഷകള്‍ Read More