വീണ്ടും ഇരുട്ടടി
രാജ്യത്തെ പെട്രോള്‍ വിലയില്‍ വീണ്ടും വര്‍ധന. ഇന്ന് ഡീസല്‍ വിലയില്‍ മാറ്റമില്ല. കൊവിഡ് പ്രതിസന്ധിക്കും ലോക്ക്ഡൗണിനുമിടയിൽ ഇരുട്ടടിയായി രാജ്യത്ത് പെട്രോള്‍ ലിറ്ററിന് 30 പൈസയാണ് 17/07/2021 ശനിയാഴ്ച കൂട്ടിയത്. ഇതോടെ കേരളത്തില്‍ പെട്രോളിന്റെ ഉയര്‍ന്ന വില 104 രുപയ്ക്ക് തൊട്ട് അടുത്തെത്തി. …
വീണ്ടും ഇരുട്ടടി Read More