കെഎസ്ആര്‍ടിസിയില്‍ ഡീസല്‍ പ്രതിസന്ധി തുടരുന്നു
തിരുവനന്തപുരം: ഇന്ധന കമ്പനികളുടെ കുടിശ്ശിക അടയ്ക്കാത്തതിനാല്‍ കെ എസ് ആര്‍ ടി സിയില്‍ ഡീസല്‍ പ്രതിസന്ധി രൂക്ഷം. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് കെ എസ് ആര്‍ ടി സി സര്‍വീസുകള്‍ ഭാഗികമായി മാത്രമേ സര്‍വീസ നടത്തൂ. ഭൂരിഭാഗം ഓര്‍ഡിനറി ബസുകളും ഭാഗികമായി …
കെഎസ്ആര്‍ടിസിയില്‍ ഡീസല്‍ പ്രതിസന്ധി തുടരുന്നു Read More