
റിപ്പോര്‍ട്ട്
അഴിമതിക്കേസില്‍ കുറ്റാരോപിതനായ വ്യക്തി ഹൃദയാഘാതം മൂലം മരിച്ചു
By ന്യൂസ് ഡെസ്ക്
•
November 29, 2020
കൊല്‍ക്കത്ത: കല്‍ക്കരി അഴിമതിക്കേസില്‍ സിബിഐ ബംഗാളിലെ വിവിധ കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തുന്നതിനിടെ അരോപണ വിധേയനായ ധനഞ്ജയ് റായി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. റെയിഡിനായി സിബിഐ ഉദ്യോഗസ്ഥര്‍ കൊല്‍ക്കത്ത അസന്‍സോളിലെ വീട്ടിലെത്തിയതിന് പിന്നാലെയാണ് ധനഞ്ജയ് റായിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം...
Read full story

