സിമിയോണിക്ക് ക്രോവിഡ് സ്ഥിരീകരിച്ചു

മാഡ്രിഡ്: അത്ലറ്റികോ മാഡ്രിഡ് പരിശീലകന്‍ ഡീഗോ സിമിയോണിക്ക് കോവിഡ്. സ്പാനിഷ് ഫുട്ബോള്‍ ലീഗ് ആരംഭിച്ചതിന് പിന്നാലെയാണ് 50 കാരനായ സിമിയോണിക്ക് കോവിഡ് സ്ഥിരീകരിച്ചത്. അത്ലറ്റികോയുടെ പരിശീലന ക്യാമ്പിൽ നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് രോഗം ഉറപ്പിച്ചത്. ഈ അര്‍ജന്റീനക്കാരന്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. …

സിമിയോണിക്ക് ക്രോവിഡ് സ്ഥിരീകരിച്ചു Read More