കാന്‍സര്‍ രോഗ വിദഗ്ധന്‍ ഡോക്ടര്‍ വി പി ഗംഗാധരനെതിരെ വധഭീഷണി

കൊച്ചി | ചികിത്സാപ്പിഴവില്‍ പെണ്‍കുട്ടി മരിച്ചതായും ഇതേ തുടര്‍ന്ന് മാതാവ് ആത്മഹത്യ ചെയ്‌തെന്നും ആരോപിച്ച് പ്രമുഖ കാന്‍സര്‍ രോഗ വിദഗ്ധന്‍ ഡോക്ടര്‍ വി പി ഗംഗാധരനെതിരെ വധഭീഷണി. 8.25 ലക്ഷം രൂപ ബ്ലഡ് മണിയായി നല്‍കിയില്ലെങ്കില്‍ കുടുംബത്തെ ഉള്‍പ്പെടെ അപായപ്പെടുത്തുമെന്ന് ഗംഗാധരന് …

കാന്‍സര്‍ രോഗ വിദഗ്ധന്‍ ഡോക്ടര്‍ വി പി ഗംഗാധരനെതിരെ വധഭീഷണി Read More

ക്രൂര ബലാത്സംഗത്തിന് ഇരയായി മരിച്ച പെൺകുട്ടിയുടെ മൃതദേഹം പോലീസ് നിർബന്ധിച്ച് സംസ്കരിച്ചു

ഉത്തര്‍പ്രദേശ്: ഹത്രാസില്‍ ഉന്നത ജാതിക്കാരുടെ അതിക്രൂരമായ ബലാത്സംഗത്തിന് ഇരയായ ദലിത് പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസ് നിര്‍ബന്ധിച്ച് സംസ്‌ക്കരിച്ചെന്ന് ബന്ധുക്കള്‍. ഇന്നലെ 29-9-2020 ചൊവ്വാഴ്ച അർധരാത്രി പൊലീസെത്തി മൃതദേഹം ഏറ്റുവാങ്ങുകയും നിർബന്ധം ചെലുത്തി സംസ്കരിക്കുകയുമായിരുന്നെന്ന് കുടുംബം ആരോപിച്ചു. പുലർച്ചെ മൂന്നോടെ സംസ്കാരം നടത്തി. …

ക്രൂര ബലാത്സംഗത്തിന് ഇരയായി മരിച്ച പെൺകുട്ടിയുടെ മൃതദേഹം പോലീസ് നിർബന്ധിച്ച് സംസ്കരിച്ചു Read More