ചെ​ല്ലാ​ന​ത്ത് ഒ​മ്പ​തു വ​യ​സു​കാ​ര​ന്‍ സ്വ​കാ​ര്യ ബ​സി​ടി​ച്ച് മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ബ​സ് ഡ്രൈ​വ​ര്‍ അ​റ​സ്റ്റി​ല്‍

കൊ​ച്ചി: എ​റ​ണാ​കു​ളം ചെ​ല്ലാ​ന​ത്ത് ഒ​മ്പ​തു വ​യ​സു​കാ​ര​ന്‍ സ്വ​കാ​ര്യ ബ​സി​ടി​ച്ച് മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ബ​സ് ഡ്രൈ​വ​ര്‍ അ​റ​സ്റ്റി​ല്‍. എ​റ​ണാ​കു​ളം അ​ണ്ടി​ക്ക​ട​വ് പു​ളി​ക്ക​ല്‍​വീ​ട്ടി​ല്‍ പി.​ഡി. ജോ​ണ്‍ (39) എ​ന്ന ആ​ളെ​യാ​ണ് ക​ണ്ണ​മാ​ലി പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സു​നി​ല്‍ തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം …

ചെ​ല്ലാ​ന​ത്ത് ഒ​മ്പ​തു വ​യ​സു​കാ​ര​ന്‍ സ്വ​കാ​ര്യ ബ​സി​ടി​ച്ച് മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ബ​സ് ഡ്രൈ​വ​ര്‍ അ​റ​സ്റ്റി​ല്‍ Read More