അതിവേഗം പടരും: ഡിസീസ് എക്‌സിനെതിരേ മുന്നറിയിപ്പു മായി ആരോഗ്യ വിദഗ്ധര്‍

ന്യൂഡല്‍ഹി: അതിവേഗം പടര്‍ന്നുപിടിക്കാന്‍ സാധിക്കുന്ന ഡിസീസ് എക്‌സിനെതിരേ മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍. ഡിസീസ് എക്‌സ് അതിവിനാശകാരിയാകാമെന്ന് 1976 ല്‍ ആദ്യമായി എബോള വൈറസ് കണ്ടുപിടിച്ച പ്രൊഫസര്‍ ജീന്‍ ജാക്വസ് മുയെംബെ തംഫും മുന്നറിയിപ്പ് നല്‍കി. ആഫ്രിക്കയിലെ ഉഷ്ണമേഖല മഴക്കാടുകള്‍ നിരവധി മാരകമായ …

അതിവേഗം പടരും: ഡിസീസ് എക്‌സിനെതിരേ മുന്നറിയിപ്പു മായി ആരോഗ്യ വിദഗ്ധര്‍ Read More