മില്‍മയുടെ തിരുവനന്തപുരം ഡെയറി സന്ദര്‍ശിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം

തിരുവനന്തപുരം: ദേശീയ ക്ഷീര ദിനാഘോഷങ്ങളുടെ ഭാഗമായി പൊതുജനങ്ങള്‍ക്ക് 2024 നവംബര്‍ 25 നും 26 നും മില്‍മയുടെ തിരുവനന്തപുരം ഡെയറി സന്ദര്‍ശിക്കാന്‍ അവസരം.രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെയാണ് സന്ദര്‍ശനത്തിന് സൗകര്യമൊരുക്കിയിട്ടുള്ളത്.പ്രാഥമിക ക്ഷീര സഹകരണ സംഘങ്ങളില്‍ നിന്നും സംഭരിക്കുന്ന പാല്‍ …

മില്‍മയുടെ തിരുവനന്തപുരം ഡെയറി സന്ദര്‍ശിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം Read More

പവിത്രം ശബരിമല ശുചീകരണ പദ്ധതിക്ക് തുടക്കമായി

തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആവിഷ്‌കരിച്ച ശുചീകരണ യജ്ഞ പരിപാടി പവിത്രം ശബരിമലയ്ക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ സന്നിധാനത്ത് നിര്‍വഹിച്ചു. ദേവസ്വം ബോര്‍ഡ് ജീവനക്കാരും  വിവിധ വകുപ്പ് ജീവനക്കാരും  ചേര്‍ന്ന് സന്നിധാനവും പരിസര പ്രദേശങ്ങളും  ശുചീകരിച്ചു. …

പവിത്രം ശബരിമല ശുചീകരണ പദ്ധതിക്ക് തുടക്കമായി Read More

ക്ഷീരകര്‍ഷകര്‍ക്ക് ട്രെയിനിംഗ്

അടൂര്‍ അമ്മകണ്ടകരയില്‍ പ്രവര്‍ത്തിക്കുന്ന ഡയറി എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് സെന്ററില്‍ ക്ഷീര കര്‍ഷകര്‍ക്കായി ശുദ്ധമായ പാലുല്‍പ്പാദനം എന്ന വിഷയത്തെ ആസ്പദമാക്കി ഈ മാസം 13, 14 തീയതികളില്‍ രണ്ട് ദിവസത്തെ ട്രെയിനിംഗ് നടത്തും. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച ക്ഷീരകര്‍ഷകര്‍ക്ക് 04734 266869, …

ക്ഷീരകര്‍ഷകര്‍ക്ക് ട്രെയിനിംഗ് Read More

ഡയറി – ഓഗസ്റ്റ് 26 ന് ബിഗ് സ്ക്രീനിൽ

ഫൈവ് സ്റ്റാര്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ എസ് കതിരേശന്റെ പിന്തുണയോടെ നവാഗതനായ ഇന്നിസൈ പാണ്ഡ്യൻ സംവിധാനം ചെയ്ത ചിത്രമാണ് ഡയറി. അരുള്‍നിതി പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന ഡയറി, ഓഗസ്റ്റ് 26 ന് ബിഗ് സ്‌ക്രീനുകളില്‍ എത്തുമെന്ന് നിര്‍മ്മാതാക്കള്‍ തിങ്കളാഴ്ച സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു. …

ഡയറി – ഓഗസ്റ്റ് 26 ന് ബിഗ് സ്ക്രീനിൽ Read More

സർക്കാർ കലണ്ടറിനും ഡയറിക്കുമുള്ള ഇൻഡന്റ് സമർപ്പണം: മാർഗ്ഗനിർദ്ദേശങ്ങളായി

തിരുവനന്തപുരം: 2021 ലെ സർക്കാർ കലണ്ടറിന്റെയും ഡയറിയുടെയും ദിനസ്മരണയുടെയും വിതരണത്തിനായി ഇൻഡന്റ് സമർപ്പിക്കുന്നത് സംബന്ധിച്ച് പൊതുഭരണ വകുപ്പ്  മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു. 2020ൽ ഇൻഡന്റിന് അർഹതയുണ്ടായിരുന്ന സ്ഥാപനങ്ങൾക്ക് 2021ലേയ്ക്കുള്ള ഇൻഡന്റിനും അർഹതയുണ്ടാകും. www.gad.kerala.gov.in എന്ന വെബ്‌സൈറ്റിൽ നിലവിലുള്ള യൂസർ നെയിമും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യാം. …

സർക്കാർ കലണ്ടറിനും ഡയറിക്കുമുള്ള ഇൻഡന്റ് സമർപ്പണം: മാർഗ്ഗനിർദ്ദേശങ്ങളായി Read More