ചെന്നൈയിൽ 20 കോടിയിലേറെ രൂപയുടെ വജ്രാഭരണങ്ങള്‍ കവർന്ന കേസിലെ പ്രതികൾ അറസ്റ്റിൽ
.ചെന്നൈ: വ്യാപാരിയെ ഹോട്ടല്‍മുറിയില്‍ കെട്ടിയിട്ട് വജ്രാഭരണങ്ങള്‍ കവർന്ന കേസില്‍ നാലുപേർ പോലീസിന്റെ പിടിയിലായിചെന്നൈ അണ്ണാനഗർ സ്വദേശിയായ ചന്ദ്രശേഖറിനെ ആക്രമിച്ച് 20 കോടിയിലേറെ രൂപയുടെ വജ്രാഭരണങ്ങള്‍ കവർന്ന കേസിലെ പ്രതികളാണ് പിടിയിലായത്. സംഭവത്തില്‍ മറ്റൊരു വ്യാപാരിയായ ലണ്ടൻ രാജനെയും ഇയാളുടെ കൂട്ടാളിയെയും ഇടനിലക്കാരായ …
ചെന്നൈയിൽ 20 കോടിയിലേറെ രൂപയുടെ വജ്രാഭരണങ്ങള്‍ കവർന്ന കേസിലെ പ്രതികൾ അറസ്റ്റിൽ Read More