രജനിയുടെ ‘ജയിലര്‍’നെതിരെ പോരാട്ടവുമായി ധ്യാനിന്റെ ‘ജയിലര്‍’.
രജനിയുടെ ‘ജയിലര്‍’നെതിരെ ഒറ്റയാള്‍ പോരാട്ടവുമായി മലയാളം ‘ജയിലര്‍’ സംവിധായകന്‍ സാക്കിര്‍ മടത്തില്‍.കൊച്ചിയിലെ കേരളാ ഫിലിം ചേമ്ബറിന് മുമ്ബിലാണ് സംവിധായകൻ സാക്കിര്‍ മടത്തില്‍ ഒറ്റയാള്‍ സമരം നടത്തുന്നത്. സാക്കിര്‍ സംവിധാനം ചെയ്യുന്ന ‘ജയിലര്‍’ സിനിമയ്ക്ക് റിലീസിനായി തിയറ്ററുകള്‍ നിഷേധിച്ചെന്നാരോപിച്ചായിരുന്ന സമരം. സിനിമ റിലീസ് …
രജനിയുടെ ‘ജയിലര്‍’നെതിരെ പോരാട്ടവുമായി ധ്യാനിന്റെ ‘ജയിലര്‍’. Read More