ധൂമം – ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
കെജിഎഫിന്റെ നിര്‍മ്മാതാക്കളായ ഹോംബാലെ ഫിലിംസ് പുതിയ ചിത്രം പ്രഖ്യാപിച്ചു.ഫഹദ് ഫാസിലും അപർണ്ണ ബാല മുരളിയും കേന്ദ്ര കഥാപാത്രങ്ങളാവുന്ന ഈ ചിത്രത്തിന് ധൂമം . എന്ന് പേരിട്ടു – ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ലൂസിയ, യു-ടേണ്‍ എന്നീ ചിത്രങ്ങള്‍ …
ധൂമം – ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് Read More