ചില ലക്ഷണങ്ങള്‍ നോക്കാറുണ്ട്, തന്റെ ജീവിതത്തില്‍ സംഭവിക്കുന്നതിലെല്ലാം മൂന്നിനു ബന്ധമുണ്ട്: ദുല്‍ഖര്‍ സല്‍മാന്‍.
ദൈവത്തില്‍ വിശ്വസിക്കുന്ന ആളാണെങ്കിലും മതവിശ്വാസത്തിന്റെ കാര്യത്തില്‍ മിതവാദിയാണെന്നു നടൻ ദുല്‍ഖര്‍ സല്‍മാൻ.ചില ലക്ഷണങ്ങള്‍ നോക്കാറുണ്ടെന്നും മൂന്ന് എന്ന സംഖ്യയ്ക്ക് എന്റെ ജീവിതവുമായി എന്തോ ബന്ധമുണ്ടെന്നു തോന്നാറുണ്ടെന്നു ‘ഹ്യൂമൻസ് ഓഫ് ബോംബൈ’ എന്ന യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ദുല്‍ഖര്‍ പങ്കുവച്ചു. വിശ്വാസിയാണ് …
ചില ലക്ഷണങ്ങള്‍ നോക്കാറുണ്ട്, തന്റെ ജീവിതത്തില്‍ സംഭവിക്കുന്നതിലെല്ലാം മൂന്നിനു ബന്ധമുണ്ട്: ദുല്‍ഖര്‍ സല്‍മാന്‍. Read More