അടൂരില്‍ അഞ്ചുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു
അടൂര്‍ | അടൂരില്‍ അഞ്ചുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. അടൂര്‍ ഹൈസ്കൂള്‍ ജങ്ഷന് സ്വദേശി വിനേഷ് (37), ഷൊര്‍ണൂര്‍ സ്വദേശി രാകേഷ് (42), അടൂര്‍ കണ്ണംകോട് സ്വദേശി ആസാദ് (28), അടൂര്‍ സ്വദേശി ജഗന് (6), തെങ്ങമം സ്വദേശി രാഘവന് (63) എന്നിവരെയാണ് …
അടൂരില്‍ അഞ്ചുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു Read More