അഫ്ഗാനെതിരെ വമ്പൻ ജയം നേടിയിട്ടും ഇന്ത്യക്ക് ഒന്നാം സ്ഥാനമില്ല, പോയന്‍റ് ടേബിളിൽ ഒന്നാം സ്ഥാനം കൈവിടാതെ കിവീസ്
ദില്ലി: ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും ഒഴികെയുള്ള എട്ട് ടീമുകളും രണ്ട് മത്സരം വീതം പൂര്‍ത്തിയാക്കിയപ്പോള്‍ പോയന്‍റ് ടേബിളില്‍ ന്യൂസിലന്‍ഡ് തന്നെ ഒന്നാമത്. രണ്ട് കളികളില്‍ രണ്ട് ജയവും നാലു പോന്‍റുമുള്ള കിവീസ് മികച്ച നെറ്റ് റണ്‍റേറ്റിലാണ്(+1.958) ഇന്ത്യയെ മറികടന്ന് ഒന്നാം സ്ഥാനം …
അഫ്ഗാനെതിരെ വമ്പൻ ജയം നേടിയിട്ടും ഇന്ത്യക്ക് ഒന്നാം സ്ഥാനമില്ല, പോയന്‍റ് ടേബിളിൽ ഒന്നാം സ്ഥാനം കൈവിടാതെ കിവീസ് Read More