ബംഗളൂരു: ആര്‍എസ്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി ആയിരുന്ന ദത്താത്രേയ ഹൊസബാലെയെ പുതിയ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ബെഗംളുരുവില്‍ രണ്ടുദിവസമായി നടക്കുന്ന അഖില ഭാരതീയ പ്രതിനിധി സഭയില്‍ വെച്ചാണ് തിരഞ്ഞെടുപ്പ് നടന്നത്. സുരേഷ് ഭയ്യാജി ജോഷിയുടെ (73) പകരക്കാരനായാണ് നിയമനം. കര്‍ണാടകയിലെ ശിവമോഗയിലെ...
Read full story