ഷാര്‍ജയിലെ പ്രമുഖ വ്യവസായി ടെക്സാസ് ഷാഹുല്‍ ഹമീദ് നിര്യതനായി
ഷാര്‍ജ: കോഴിക്കോട് അത്തോളി കൊങ്ങന്നൂര് സ്വദേശി ടെക്സാസ് ഷാഹുല്‍ ഹമീദ് (60) നിര്യതനായി. ഷാര്‍ജയില്‍ വ്യവസായിയായരുന്നു. കെഎംസി.സി ഉള്‍പ്പടെ നിരവധി സംഘടനകളുടെ അരക്കാരനും ദര്‍ശന ടിവി എക്സിക്യൂട്ടീവ് ഡയറക്ടറും ആയിരുന്നു. 4 പതിറ്റാണ്ടുകള്‍ക്കുമുമ്പ് യുഎഇ യില്‍ എത്തിയ പാണക്കാട് ഹമീദിക്കയുടെ …
ഷാര്‍ജയിലെ പ്രമുഖ വ്യവസായി ടെക്സാസ് ഷാഹുല്‍ ഹമീദ് നിര്യതനായി Read More