ആശാവർക്കർമാരുടെ സമരം വിജയിപ്പിക്കുന്നതുവരെ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി സമരക്കാർക്കാപ്പം ഉണ്ടാകുമെന്ന് മുൻ എം.പി കെ.മുരളീധരൻ

തിരുവനന്തപുരം:.ആശാവർക്കർമാരുടെ സമരം വിജയിപ്പിക്കുന്നതുവരെ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി സമരക്കാർക്കാപ്പം ഉണ്ടാകുമെന്ന് മുൻ എം.പി കെ.മുരളീധരൻ .ആശാവർക്കർമാരുടെ സംഘടിത ശക്തിക്ക് മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന് മുട്ടുമടക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ആശാവർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കുക,അങ്കണവാടി ജീവനക്കാരുടെ വേതന വർദ്ധന ഉള്‍പ്പെടെയുള്ളവ അംഗീകരിക്കുക എന്നീ ആവശ്യങ്ങള്‍ …

ആശാവർക്കർമാരുടെ സമരം വിജയിപ്പിക്കുന്നതുവരെ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി സമരക്കാർക്കാപ്പം ഉണ്ടാകുമെന്ന് മുൻ എം.പി കെ.മുരളീധരൻ Read More

സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തി ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്ന കേസിൽ പ്രതികളെ വെറുതെ വിട്ട് കോടതി

തിരുവനന്തപുരം:സെക്രട്ടേറിയറ്റിന് മുന്നില്‍ ധർണയും ജാഥയും നടത്തി ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്ന് ആരോപിച്ച്‌ ബി.ജെ.പി നേതാക്കളായ കുമ്മനം രാജശേഖരൻ, ജോർജ് കുര്യൻ, എം.എസ് കുമാർ, ബിജു മുക്കംപാലമൂട്, സജി പാപ്പനംകോട് തുടങ്ങിയവർക്കെതിരെ പൊലീസ് രജിസ്റ്റർ ചെയ്ത കേസില്‍ പ്രതിചേർത്തവരെ വെറുതെ വിട്ടു.ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് …

സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തി ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്ന കേസിൽ പ്രതികളെ വെറുതെ വിട്ട് കോടതി Read More

വൈദ്യുതി ചാർജ് വർദ്ധനക്കെതിരെ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ ധർണയും കട്ടപ്പനയിൽ

കട്ടപ്പന : . വൈദ്യുത ചാർജ് വർദ്ധിപ്പിക്കുന്ന നടപടിക്കെതിരെ മർച്ചന്റ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്തിരിക്കുന്ന പ്രതിഷേധ പരിപാടിയോട് അനുബന്ധിച്ച് കട്ടപ്പന മർച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ ധർണയും നടത്തി.. അടിക്കടി ഉണ്ടാകുന്ന വൈദ്യുതി ചാർജ് …

വൈദ്യുതി ചാർജ് വർദ്ധനക്കെതിരെ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ ധർണയും കട്ടപ്പനയിൽ Read More

കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ വഞ്ചനയ്‌ക്കെതിരെ ശക്തമായ പോരാട്ടം തുടരുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

തിരുവനന്തപുരം: വയനാടിനെ അവഗണിക്കുന്ന കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ വഞ്ചനയ്‌ക്കെതിരെ ശക്തമായ പോരാട്ടം തുടരുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം . വയനാട്ടിലെ ദുരിതബാധിതരെ അവഗണിക്കുന്ന കേന്ദ്രസർക്കാർ നയത്തില്‍ പ്രതിഷേധിച്ച്‌ നവംബർ 21 ന് സി.പി.ഐ നേതൃത്വത്തില്‍ രാജ്ഭവന് മുന്നില്‍ നടന്ന പ്രതിഷേധ …

കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ വഞ്ചനയ്‌ക്കെതിരെ ശക്തമായ പോരാട്ടം തുടരുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം Read More

നരേന്ദ്ര മോദിയുടെ മനുഷ്യത്വരഹിത മുഖം അനാവരണം ചെയ്യപ്പെട്ടതായി സി.പി.ഐ ജില്ലാ സെക്രട്ടറി കെ സലിംകുമാർ

ഇടുക്കി : മുണ്ടക്കൈയിലും ചൂരല്‍മലയിലും ദുരന്തത്തിനിരയായവരെ വഞ്ചിച്ചത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മനുഷ്യത്വരഹിത മുഖം അനാവരണം ചെയ്യപ്പെട്ടതായി സി.പി.ഐ ജില്ലാ സെക്രട്ടറി കെ സലിംകുമാർ . കേന്ദ്രസർക്കാർ നിലപാടിനെതിരെ 2024 നവംബർ 21 വ്യാഴാഴ്ച സി.പി.ഐ തൊടുപുഴ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച …

നരേന്ദ്ര മോദിയുടെ മനുഷ്യത്വരഹിത മുഖം അനാവരണം ചെയ്യപ്പെട്ടതായി സി.പി.ഐ ജില്ലാ സെക്രട്ടറി കെ സലിംകുമാർ Read More