സ്‌കൂള്‍ ഉച്ചഭക്ഷണം: തുക കൂട്ടിയിരുന്നതായി കേന്ദ്രം

ന്യൂഡല്‍ഹി: പി.എം. പോഷണ്‍ (പഴയ സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി) പദ്ധതിയുടെ ഭാഗമായി, ഉച്ചഭക്ഷണം പാചകംചെയ്തു നല്‍കുന്നതിനു നിശ്ചയിച്ചിട്ടുള്ള തുക കഴിഞ്ഞ ഒക്‌ടോബര്‍ ഒന്നിനു വര്‍ധിപ്പിച്ചിട്ടുണ്ടെന്നു കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അറിയിച്ചു. പദ്ധതിയുടെ നിരക്കുകള്‍ കാലാനുസൃതമായി പരിഷ്‌കരിക്കാത്തതുമൂലം സ്‌കൂളിലെ പ്രധാനാധ്യാപകര്‍ അഭിമുഖീകരിക്കുന്ന …

സ്‌കൂള്‍ ഉച്ചഭക്ഷണം: തുക കൂട്ടിയിരുന്നതായി കേന്ദ്രം Read More

മോദി നയിക്കുന്ന പരീക്ഷ പേ ചര്‍ച്ച ജനുവരി 27ന്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന പരീക്ഷ പേ ചര്‍ച്ച ജനുവരി 27ന്. രാവിലെ 11 മണിക്ക് ഡല്‍ഹിയിലെ തല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ പ്രധാനമന്ത്രി വിദ്യാര്‍ഥികളുമായി സംവദിക്കും. രണ്ടായിരം വിദ്യാര്‍ത്ഥികള്‍ നേരിട്ടും ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ ഓണ്‍ലൈനായും പരിപാടിയില്‍ പങ്കെടുക്കും. എല്ലാ വര്‍ഷവും ബോര്‍ഡ് …

മോദി നയിക്കുന്ന പരീക്ഷ പേ ചര്‍ച്ച ജനുവരി 27ന് Read More

പുതിയ വിദ്യാഭ്യാസനയം: പി.എം. ശ്രീ സ്‌കൂളുകള്‍ ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി

അഹമ്മദാബാദ്: പുതിയ വിദ്യാഭ്യാസനയത്തിന്റെ പരീക്ഷണകേന്ദ്രങ്ങളായി രാജ്യത്ത് പി.എം. ശ്രീ സ്‌കൂളുകള്‍ ആരംഭിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അറിയിച്ചു.വിദ്യാഭ്യാസമന്ത്രിമാരുടെ ദേശീയസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ ഒരു വിജ്ഞാനാധിഷ്ഠിത സമ്പദ്വ്യവസ്ഥയാകുന്നതിന്റെ അടിസ്ഥാനം സ്‌കൂള്‍ വിദ്യാഭ്യാസമാണെന്ന് മന്ത്രി പറഞ്ഞു. ഭാവിയിലേക്ക് കുട്ടികളെ സജ്ജരാക്കാന്‍ എല്ലാസൗകര്യങ്ങളും …

പുതിയ വിദ്യാഭ്യാസനയം: പി.എം. ശ്രീ സ്‌കൂളുകള്‍ ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി Read More

പരീക്ഷ പേ ചര്‍ച്ച അടുത്തമാസം ഒന്നിന് പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളുമായി സംവദിക്കും

ഏപ്രില്‍ ഒന്നിന് നടക്കുന്ന പരീക്ഷ പേ ചര്‍ച്ചയുടെ അഞ്ചാമത് രാജ്യാന്തര ആശയ വിനിമയ പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ലോകമെമ്പാടുമുള്ള വിദ്യാര്‍ത്ഥികളുമായി അധ്യാപകരുമായും രക്ഷിതാക്കളുമായും സംവദിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ അറിയിച്ചു. യുവാക്കളുടെ പിരിമുറുക്കം കുറയ്ക്കുന്നതിനായി പ്രധാനമന്ത്രി നയിക്കുന്ന എക്‌സാം …

പരീക്ഷ പേ ചര്‍ച്ച അടുത്തമാസം ഒന്നിന് പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളുമായി സംവദിക്കും Read More

ഭാവിയിലേക്ക് സജ്ജമായ തൊഴിൽ ശക്തി സൃഷ്ടിക്കുന്നതിന് വിദ്യാഭ്യാസവും നൈപുണ്യവും കൂടുതൽ സമന്വയിപ്പിക്കാൻ ഗവണ്മെന്റ് പ്രവർത്തിക്കുന്നു-കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

നൈപുണ്യ ശേഷിവികസനമാണ് ഉത്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നതിനുമുള്ള   പ്രധാന മാർഗമെന്ന് കേന്ദ്ര വിദ്യാഭ്യാസ, നൈപുണ്യ വികസന മന്ത്രി ശ്രീ ധർമേന്ദ്ര പ്രധാൻ,  പറഞ്ഞു. ‘തൊഴിൽ സൃഷ്ടിയും സംരംഭകത്വവും – ഉപജീവനമാർഗ്ഗത്തിന് മുന്നോടിയായുള്ള മാർഗം’  എന്ന വിഷയത്തിൽ സിഐഐയുടെ വെർച്വൽ …

ഭാവിയിലേക്ക് സജ്ജമായ തൊഴിൽ ശക്തി സൃഷ്ടിക്കുന്നതിന് വിദ്യാഭ്യാസവും നൈപുണ്യവും കൂടുതൽ സമന്വയിപ്പിക്കാൻ ഗവണ്മെന്റ് പ്രവർത്തിക്കുന്നു-കേന്ദ്ര വിദ്യാഭ്യാസ മന്ത്രി Read More

സ്കൂളുകൾ തുറക്കാം, തീരുമാനിക്കേണ്ടത് സംസ്ഥാനമെന്നും കേന്ദ്രസർക്കാർ

ന്യൂഡൽഹി: സ്കൂളുകളും, കോച്ചിംഗ് സെന്റുകളും തുറക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാരുകൾക്ക് തീരുമാനം എടുക്കാമെന്ന് കേന്ദ്രസർക്കാർ. പ്രാദേശിക നിയന്ത്രണങ്ങളെ ആശ്രയിച്ച് സ്കൂളുകൾക്ക് പ്രവർത്തിക്കാം. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ നേരത്തെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി ധർമ്മേന്ദ്ര പ്രധാൻ 09/08/21 തിങ്കളാഴ്ച ലോക്സഭയിൽ പറഞ്ഞു. കേന്ദ്ര …

സ്കൂളുകൾ തുറക്കാം, തീരുമാനിക്കേണ്ടത് സംസ്ഥാനമെന്നും കേന്ദ്രസർക്കാർ Read More

രാജ്യത്ത് 24 വ്യാജസര്‍വകലാശാലകള്‍: 8എണ്ണം യുപിയില്‍, കേരളത്തില്‍ ഒന്ന്

ന്യൂഡല്‍ഹി: രാജ്യത്ത് 24 വ്യാജസര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. എട്ട് വ്യാജ സര്‍വകലാശാലകളുമായി ഉത്തര്‍പ്രദേശാണ് മുന്നില്‍. ഏഴെണ്ണവുമായി ഡല്‍ഹിയാണ് രണ്ടാമത്. കേരളവും പട്ടികയിലുണ്ട്. സെന്റ് ജോണ്‍സ് യൂണിവേഴ്സിറ്റി ആണ് കേരളത്തിലെ വ്യാജ സര്‍വകലാശാലയായി യുജിസി പ്രഖ്യാപിച്ചത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ …

രാജ്യത്ത് 24 വ്യാജസര്‍വകലാശാലകള്‍: 8എണ്ണം യുപിയില്‍, കേരളത്തില്‍ ഒന്ന് Read More

സാമ്പത്തിക മേഖല മുന്നോട്ട് പോകാന്‍ എണ്ണ വില ഉയര്‍ത്തുന്നത് ആവശ്യമാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി

ന്യൂഡൽഹി: പെട്രോള്‍ വില വര്‍ധനയെ ന്യായീകരിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ലോക്ക് ഡൗണ്‍ സമയത്ത് പെട്രോളിയം ആവശ്യവും നിരക്കും രാജ്യാന്തര തലത്തില്‍ കുറഞ്ഞു. ഇപ്പോള്‍ വീണ്ടും പഴയ അവസ്ഥയിലേക്കെത്തി. ഇറക്കുമതിയില്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നും മന്ത്രി പറഞ്ഞു. കൊവിഡ് കാലത്ത് …

സാമ്പത്തിക മേഖല മുന്നോട്ട് പോകാന്‍ എണ്ണ വില ഉയര്‍ത്തുന്നത് ആവശ്യമാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി Read More

ആത്മനിർഭർ ഭാരത് ഊർജ്ജ സംരംഭങ്ങളിൽ പങ്കു ചേരാൻ ശ്രീ ധർമേന്ദ്ര പ്രധാൻ ഇന്ത്യൻ വ്യവസായ ലോകത്തെ ക്ഷണിച്ചു

ന്യൂഡൽഹി: ഊർജ്ജ മേഖലയിൽ, ആത്മനിർഭർ ഭാരതമെന്ന ലക്‌ഷ്യം കൈവരിക്കാൻ ആത്മനിർഭർ ഊർജ്ജ എന്ന പേരിൽ വ്യക്തമായ ഒരു മാർഗ്ഗരേഖ വികസിപ്പിച്ചു വരികയാണെന്ന് കേന്ദ്ര പെട്രോളിയം,പ്രകൃതിവാതക, ഉരുക്ക് മന്ത്രി ശ്രീ ധർമേന്ദ്ര പ്രധാൻ പറഞ്ഞു. അസ്സോചാം ഫൗണ്ടേഷൻ വാരം -2020 നെ അഭിസംബോധന …

ആത്മനിർഭർ ഭാരത് ഊർജ്ജ സംരംഭങ്ങളിൽ പങ്കു ചേരാൻ ശ്രീ ധർമേന്ദ്ര പ്രധാൻ ഇന്ത്യൻ വ്യവസായ ലോകത്തെ ക്ഷണിച്ചു Read More

സ്വച്ഛതയെ പ്രധാനമന്ത്രി ഒരു ജനകീയ മുന്നേറ്റമായി (ജൻ ആന്ദോളൻ)മാറ്റിയെന്ന്‌ പെട്രോളിയം മന്ത്രി ശ്രീ ധർമേന്ദ്ര പ്രധാൻ

ന്യൂഡൽഹി: പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി സ്വച്ഛതയെ ഒരു ജനകീയ മുന്നേറ്റമായി ( ജൻ ആന്ദോളൻ)മാറ്റിയെന്ന്‌ പെട്രോളിയം പ്രകൃതിവാതക, ഉരുക്ക് മന്ത്രി ശ്രീ ധർമേന്ദ്രപ്രധാൻ പറഞ്ഞു. അതിന്‌ സമൂഹത്തിൽ നഗരങ്ങളിൽനിന്നും ഗ്രാമങ്ങളിൽനിന്നും ഒരുപോലെ പ്രതികരണം ലഭിക്കുന്നു. പെട്രോളിയം വ്യവസായത്തിലെ സ്വച്ഛതാ  പഖ്‌വാഡ അവാർഡ് വിതരണ …

സ്വച്ഛതയെ പ്രധാനമന്ത്രി ഒരു ജനകീയ മുന്നേറ്റമായി (ജൻ ആന്ദോളൻ)മാറ്റിയെന്ന്‌ പെട്രോളിയം മന്ത്രി ശ്രീ ധർമേന്ദ്ര പ്രധാൻ Read More