സ്ഥാനാര്‍ഥി നിര്‍ണയം: ത്രിപുരയില്‍ ബി.ജെ.പിയിലും കോണ്‍ഗ്രസിലും കലാപം
അഗര്‍ത്തല: സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ പേരില്‍ ത്രിപുരയില്‍ ബി.ജെ.പിയിലും കോണ്‍ഗ്രസിലും കലാപം. അനുവദിച്ചതിനേക്കള്‍ നാലു സീറ്റുകളില്‍ക്കൂടി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചെങ്കിലും കലഹംതീര്‍ന്നില്ല. 60 അംഗ നിയമസഭയില്‍ 13 സീറ്റാണ് ഇടതുപക്ഷം കോണ്‍ഗ്രസിന് അനുവദിച്ചത്.തര്‍ക്കം തീര്‍ക്കാന്‍ പാര്‍ട്ടി 17 സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുകയായിരുന്നു. ധര്‍മനഗറില്‍ …
സ്ഥാനാര്‍ഥി നിര്‍ണയം: ത്രിപുരയില്‍ ബി.ജെ.പിയിലും കോണ്‍ഗ്രസിലും കലാപം Read More