കൃഷിയെ പരമാവധി പ്രോത്സാഹിപ്പിക്കണം:മന്ത്രി പി.രാജീവ്
ആലങ്ങാട് കര്‍ഷകദിനം മന്ത്രി ഉദ്ഘാടനം ചെയ്തു ചെറിയ ഭൂപ്രദേശമാണ് കേരളത്തിന്റേതെങ്കിലും മറ്റു മേഖലകള്‍ പോലെ കൃഷിയെ പരമാവധി പ്രോത്സാഹിപ്പിച്ച് സംസ്ഥാനത്തിന് ആവശ്യമായ കാര്‍ഷിക വിളകള്‍ ഇവിടെത്തന്നെ ഉല്പാദിപ്പിക്കാന്‍ കഴിയണമെന്നു വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. ആലങ്ങാട് ഗ്രാമ പഞ്ചായത്തും കൃഷി …
കൃഷിയെ പരമാവധി പ്രോത്സാഹിപ്പിക്കണം:മന്ത്രി പി.രാജീവ് Read More